Friday, October 30, 2009

ഞാനെന്തു പറയാന്‍ ?

കത്തിത്തീരാരായ ഒരു മെഴുകുതിരി
കതിരവനില്ലാത്ത പകല്‍
ജീവിതം ഇങ്ങനെയാകുമ്പോള്‍
ഞാനെന്തു പറയാന്‍ .....

No comments:

Post a Comment